പുറവൂർ ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം

പുറവൂർ ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം

കണ്ണൂർ ജില്ലയിലെ ശാന്തസുന്ദരമായ പുറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം അനേകം ഭക്തജനങ്ങളുടെ ആത്മീയ ആശ്രയ കേന്ദ്രമാണ്.

ക്ഷേത്രത്തെക്കുറിച്ച്

പുറവൂർ ഒരു ശാലീനവും പ്രകൃതി സൗന്ദര്യം നിറഞ്ഞതുമായ ഗ്രാമപ്രദേശമാണ്. ഈ ഗ്രാമത്തിന്റെ ആത്മീയ അഭിമാനമായി നിലകൊള്ളുന്ന മഹാക്ഷേത്രമാണ് ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം. കണ്ണൂർ–മൈസൂർ റോഡിലൂടെ കണ്ണൂരിൽ നിന്നും ഏകദേശം 13 കിലോമീറ്റർ സഞ്ചരിച്ചാൽ കുടുക്കിമെട്ട എന്ന സ്ഥലത്തെത്താം. അവിടെ നിന്ന് മയ്യിൽ റോഡിലൂടെ ഏകദേശം 1 കിലോമീറ്റർ സഞ്ചരിച്ചാൽ പുറവൂർ ഗ്രാമത്തിലെ ഈ ക്ഷേത്രത്തിലെത്താം. പ്രകൃതിയുടെ സാന്നിധ്യത്തോടും ആത്മീയമായ സമാധാനത്തോടും കൂടിയ ഈ ക്ഷേത്രം അനേകം ഭക്തജനങ്ങളുടെ വിശ്വാസ കേന്ദ്രമാണ്. ലക്ഷ്മി സമേതനാമായ നരസിംഹസ്വാമിയുടെ ശാന്തഭാവത്തിൽ കുടികൊള്ളുന്ന കേരളത്തിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുറവൂർ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം.

പ്രധാന ഉത്സവങ്ങൾ

ക്ഷേത്രത്തിൽ വർഷം മുഴുവൻ നിരവധി വിശേഷാചരണങ്ങൾ നടക്കുന്നു.

നരസിംഹ ജയന്തി

മേടമാസത്തിൽ നിറമാല സഹിതം ആഘോഷിക്കുന്നു.

വിഷു

വിശേഷ പൂജകളും ആഘോഷങ്ങളും നടക്കുന്നു.

അഷ്ടമി രോഹിണി

കൃഷ്ണജയന്തിയായി ആഘോഷിക്കുന്നു.

നവരാത്രി

ദേവീപൂജകളും സാംസ്കാരിക പരിപാടികളും നടക്കുന്നു.

പ്രതിഷ്ഠാദിനം

മീനമാസത്തിലെ രേവതി നക്ഷത്രത്തിൽ രണ്ട് ദിവസത്തെ വിശേഷാചരണം.

ദേവന്മാർ

ശ്രീ ലക്ഷ്മി നരസിംഹസ്വാമി
ശ്രീ വനശാസ്താവ് (അയ്യപ്പൻ)
ശ്രീ ഗണപതി
ശ്രീ ഭദ്രകാളി ദേവി

ഗാലറി

How to Reach 

Kannur Busstand 

13 km

Kannur Railway Station

13 km

Kannur International Airport

20 km

Contact us

Phone

04972 858781, 7559818781

Address

 WFG6+H7R, Mayyil Kanhirode Rd, Puravoor, Kerala 670592

Temple Timings

Morning Darshan :  5:00 AM – 11:30 AM

Evening Darshan : 5:00 PM – 8:30 PM

Bank Details

Bank 

KERALA GRAMINA BANK , KUDUKKIMOTTA

Account Number

4042410001150

IFSC Code

KLGB 0040424